കൾവർട്ട് അടഞ്ഞതിനാൽ വെള്ളം മൊത്തം റോഡിലേക്ക്: മൊഗ്രാൽ ദേശീയപാത കുളമായി
Sep 21, 2020, 20:05 IST
മൊഗ്രാൽ: (www.kasargodvartha.com 21.09.2020) കൾവർട്ട് മൂടപ്പെട്ടതിനാൽ ശക്തമായ മഴയിൽ ദേശീയപാത കുളമായി. മൊഗ്രാൽ ഷാഫി മസ്ജിദിന് സമീപത്തുള്ള ദേശീയപാതയ്ക്കടുത്തെ കൾവർട്ട് മൂടപ്പെട്ടതിനാലാണ് വെള്ളം റോഡിലൂടെ ഒഴിക്കാൻ തുടങ്ങിയത്.
Keywords: Kasaragod, Mogral, Kerala, News, water, Road, National highway, Water to the whole road as the culvert is closed: Mogral National Highway turns to a river