ആശുപത്രി മാലിന്യങ്ങള്‍ ചെങ്കല്‍ ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ പോലീസ് കേസെടുത്തു
Dec 10, 2018, 10:27 IST
ബദിയടുക്ക: (www.kasargodvartha.com 10.12.2018) ആശുപത്രി മാലിന്യങ്ങള്‍ ചെങ്കല്‍ ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നെല്ലിക്കട്ടയിലെ സക്കറിയ (30), അഷ്‌റഫ് (32) എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മാന്യ ശക്തി നഗറിലെ സ്വകാര്യ വ്യക്തിയുടെ ചെങ്കല്‍ ക്വാറിയില്‍ ലോഡ് കണക്കിന് മാലിന്യങ്ങള്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളിയത്.
Photo: File
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മാന്യ ശക്തി നഗറിലെ സ്വകാര്യ വ്യക്തിയുടെ ചെങ്കല്‍ ക്വാറിയില്‍ ലോഡ് കണക്കിന് മാലിന്യങ്ങള്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളിയത്.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, case, Police, Waste dumping; Police case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, case, Police, Waste dumping; Police case registered
< !- START disable copy paste -->