വൈഭവ് സക്സേന കാസർകോട് ജില്ലാ പൊലീസ് മേധാവി; പി ബി രാജീവ് കണ്ണൂർ റൂററിലേക്ക്
Jan 1, 2022, 10:37 IST
കാസർകോട്: (www.kasargodvartha.com 01.01.2022) സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ സ്ഥലം മാറ്റം. വൈഭവ് സക്സേനയാണ് പുതിയ കാസർകോട് ജില്ലാ പൊലീസ് മേധാവി. നിലവിൽ പദവിയിലുണ്ടായിരുന്ന പി ബി രാജീവിനെ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി ഡെപ്യൂടി കമീഷനറാണ് നിലവിൽ വൈഭവ് സക്സേന. 2016 ഐ പി എസ് ബാചിലാണ് പാസിംഗ് ഔട് കഴിഞ്ഞത്.
മാനന്തവാടി എ എസ് പിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെ എ പി ബറ്റാലിയനിലെ കമാണ്ടന്റായും പൊലീസ് ഹെഡ്ക്വാർടേർസിൽ അഡീഷണൽ ഇൻസ്പെക്ടർ ജനറലായും ജോലി ചെയ്തിരുന്നു.
< !- START disable copy paste -->
തിരുവനന്തപുരം സിറ്റി ഡെപ്യൂടി കമീഷനറാണ് നിലവിൽ വൈഭവ് സക്സേന. 2016 ഐ പി എസ് ബാചിലാണ് പാസിംഗ് ഔട് കഴിഞ്ഞത്.
മാനന്തവാടി എ എസ് പിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെ എ പി ബറ്റാലിയനിലെ കമാണ്ടന്റായും പൊലീസ് ഹെഡ്ക്വാർടേർസിൽ അഡീഷണൽ ഇൻസ്പെക്ടർ ജനറലായും ജോലി ചെയ്തിരുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Police, Transfer, SP, Thiruvananthapuram, Vaibhav Saxena, Police Chief, P B Rajeev, Kannur, Inspector, Commander, Vaibhav Saxena appointed as Kasargod district police chief.