city-gold-ad-for-blogger

അടിയന്തിരമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കണമെന്ന് കാസര്‍കോട്ടെ യു ഡി എഫ് ജനപ്രതിനിധികള്‍

കാസര്‍കോട്: (www.kasargodvartha.com 21.05.2020) കോവിഡ് 19 വിഷയവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ പ്രശ്‌നങ്ങള്‍ നില നില്‍ക്കുകയാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തിരമായി ജില്ലയിലെ എം പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ ജന പ്രതിനിധികളുടെയും ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരുടെയും ഒരു യോഗം വിളിച്ചു ചേര്‍ക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എം.സി. ഖമറുദ്ദീന്‍, എന്‍.എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ എന്നിവര്‍ കലക്ടറോട് ആവശ്യപ്പെട്ടു.
അടിയന്തിരമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കണമെന്ന് കാസര്‍കോട്ടെ യു ഡി എഫ് ജനപ്രതിനിധികള്‍

ജനങ്ങളില്‍ നിന്നും നിരവധി പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ തന്നെ ബാധിക്കുന്ന വിഷയമായി ഇതിനെ ഞങ്ങള്‍ കാണുന്നു. ഇക്കാര്യം അടിയന്തിരമായി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.



Keywords: Kasaragod, Kerala, News, COVID-19, UDF, Leader, Meeting, UDF leaders demands to conduct meeting

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia