പെട്ടിക്കടയില്‍ മഡ്ക്ക കളി; 2 പേര്‍ അറസ്റ്റില്‍
Apr 9, 2013, 13:23 IST
കാസര്‍കോട്: ആശുപത്രി പരിസരത്തെ പെട്ടിക്കടയില്‍ പണം വെച്ച് മഡ്ക്ക കളിക്കുകയായിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത്ബയലിലെ പ്രശാന്ത് (32), ആര്‍.ഡി. നഗറിലെ ഉമേശ് പ്രഭു (52) എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് അടുക്കത്ത്ബയലിലെ സ്വകാര്യ ആശുപത്രി പരിസരത്തെ പെട്ടിക്കടയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. 1,085 രൂപ കളിസ്ഥലത്ത് നിന്നും കണ്ടെടുത്തു.
Keywords: Gambling, Arrest, Hospital, Police, Adkathbail, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.