city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | 8 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്‍

കാഞ്ഞങ്ങാട്: (KasargodVartha) എട്ട് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛനെയും ഇയാളുടെ സഹോദരനെയും പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞട്ടിക്കുന്ന സംഭവം നടന്നത്.
           
Arrested | 8 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്‍

സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ എട്ടുവയസുകാരിയെ നീചമായ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചിറ്റാരിക്കാല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ പിടികൂടിയത്. 32 കാരനായ കുട്ടിയുടെ രണ്ടാനച്ഛനും രണ്ടാനച്ഛന്റെ അനുജനായ 30 കാരനുമാണ് അറസ്റ്റിലായത്. ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കോടതി റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു. ഇരയായ കുട്ടിയെ സര്‍കാരിന്റെ സംരക്ഷണയില്‍ മാറ്റി പാര്‍പ്പിച്ചു.
           
Arrested | 8 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛനും സഹോദരനും അറസ്റ്റില്‍

Keywords: Arrested, Crime, Malayalam News, Kerala News, Kasaragod News, Crime News,  Assaulting Case, Two arrested for assaulting minor girl.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia