city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Traffic Restrictions | ശ്രദ്ധിക്കുക: ഭീമനടി മുതല്‍ നര്‍ക്കിലക്കാട് വരെ ജനുവരി 26 മുതല്‍ ഗതാഗത നിയന്ത്രണം!

കാസര്‍കോട്: (KasargodVartha) കിഫ്ബി പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി പുരോഗമിച്ചു വരുന്ന ചെറുവത്തൂര്‍-ചീമേനി-ഐ.ടി പാര്‍ക്ക് റോഡിന്റെ മൂന്നാമത്തെ ഭാഗമായ ചിറ്റാരിക്കല്‍-ഭീമനടി റോഡില്‍ ഭീമനടി മുതല്‍ നര്‍ക്കിലക്കാട് വരെയുള്ള ഭാഗത്തെ ഫസ്റ്റ് ലെയര്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശത്ത് കൂടിയുള്ള ഗതാഗതം (ജനുവരി 26) മുതല്‍ ഭാഗികമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പതിനഞ്ച് ദിവസത്തേക്ക് നിയന്ത്രിക്കും.


Traffic Restrictions | ശ്രദ്ധിക്കുക: ഭീമനടി മുതല്‍ നര്‍ക്കിലക്കാട് വരെ ജനുവരി 26 മുതല്‍ ഗതാഗത നിയന്ത്രണം!

 

പ്രവൃത്തി മേഖലയില്‍ ഇതുവഴി സഞ്ചരിക്കുന്ന പ്രദേശവാസികള്‍ ഇതൊരറിയിപ്പായി കണക്കിലെടുത്ത് സഹകരിക്കണമെന്ന് കെ.ആര്‍.എഫ്.ബി പി.എം.യു ഡിവിഷന്‍ കാസര്‍കോട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Keywords: News, Kerala, Kerala-News, Kasaragod-News, Malayalam-News, Traffic Restrictions, Bheemanady, Narkilakkad, January 26, Road, Travel, Transport, Kasargod News, Traffic restrictions from Bheemanady to Narkilakkad from January 26.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia