city-gold-ad-for-blogger

Accidental Death | പികപ് വാന്‍ ഇടിച്ച് മൂന്നുവയസുകാരന്‍ മരിച്ചു

ചെര്‍ക്കള: (www.kasargodvartha.com) പികപ് വാന്‍ ഇടിച്ച് മൂന്നു വയസുകാരന്‍ മരിച്ചു. കല്ലക്കട്ടയിലെ സെയ്തലവിയുടെ മകന്‍ മുഹമ്മദ് ജലാല്‍ ആണ് മരിച്ചത്.
        
Accidental Death | പികപ് വാന്‍ ഇടിച്ച് മൂന്നുവയസുകാരന്‍ മരിച്ചു

വ്യാഴാഴ്ച വൈകീട്ട് 6.45 മണിയോടെയാണ് അപകടം. റോഡിന് എതിര്‍വശത്തുള്ള കടയിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന ലോറിക്കടിയില്‍പ്പെട്ട് കുട്ടി തല്‍ക്ഷണം മരിക്കുകയായിരുന്നു.

വീട്ടുകാര്‍ ഓടിയെത്തുമ്പോഴെക്കും എല്ലാം കഴിഞ്ഞിരുന്നു. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

ആയിഷയാണ് മാതാവ്. സഹോദരി: ഫാത്വിമത് ഇസ.
  
Accidental Death | പികപ് വാന്‍ ഇടിച്ച് മൂന്നുവയസുകാരന്‍ മരിച്ചു

Keywords: Kerala News, Kasaragod News, Malayalam News, Accident News, Obituary News, Accidental Death, Three year old boy died after being hit by Pick-up van.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia