പൊലീസുകാരനും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
Jan 5, 2020, 15:17 IST
ബദിയടുക്ക: (www.kasargodvartha.com 05.01.2020) പൊലീസുകാരനും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ പള്ളത്തടുക്ക അയ്യപ്പഭജനമന്ദിരത്തിന് സമീപമാണ് അപകടമുണ്ടാത്.
ബജ്പെ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ സന്തോഷും ഭാര്യയും ബന്ധുവും പത്തടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവര്‍ മുള്ളേരിയയിലെ തറവാട് വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പത്തടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: News, Kerala, kasaragod, Badiyadukka, Police, Family,The car crashed
ബജ്പെ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ സന്തോഷും ഭാര്യയും ബന്ധുവും പത്തടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവര്‍ മുള്ളേരിയയിലെ തറവാട് വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പത്തടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->