Eloped | 24 കാരി ഇൻസ്റ്റാഗ്രാംവഴി പരിചയപ്പെട്ട യുവാവിനൊപ്പം വിടുവിട്ടു
May 9, 2022, 23:15 IST
ബേഡകം: (www.kasargodvartha.com) സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ആൾക്കൊപ്പം 24 കാരി വീടുവിട്ടു.
ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ സൗഹൃദത്തിലായ കാർത്തികേയൻ എന്നയാൾക്കൊപ്പം വീടുവിട്ടത്.
ഇക്കഴിഞ്ഞ ആറാം തീയ്യതി രാവിലെ മുതലാണ് യുവതിയെ കാണാതായത്.
മാതാവിന്റെ പരാതിയിൽ ബേഡകം പൊലീസ് വുമൺ മിസിംഗിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Eloped, Investigation, Police, Social-Media, Woman, Complaint, The 24-year-old eloped with a young man.
< !- START disable copy paste -->