അഡ്വ. സി എച് കുഞ്ഞമ്പു എം എൽ എയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണ പ്രതിരോധ പ്രവർത്തനം വിലയിരുത്തി
May 11, 2021, 13:09 IST
ബോവിക്കാനം: (www.kasargodvartha.com 11.05.2021) കോവിഡ് നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയുക്ത ഉദുമ എംഎൽഎ അഡ്വ. സിഎച് കുഞ്ഞമ്പു മുളിയാർ ഗ്രാമപഞ്ചായത്ത് ഓഫീസും, സി എച് സിയും സന്ദർശിച്ചു.
< !- START disable copy paste -->
കാറഡുക്ക ബ്ലോക് പ്രസിഡണ്ട് സിജി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി, വൈസ് പ്രസിഡണ്ട് ജനാർധനൻ, സ്ഥിരം സമിതി അധ്യക്ഷരായ അനീസ മൻസൂർ മല്ലത്ത്, പിവി മോഹനൻ, ബ്ലോക് പഞ്ചായത്ത് അംഗം എം കുഞ്ഞമ്പു നമ്പ്യാർ, പഞ്ചായത്ത് സെക്രടറി പ്രശാന്ത്, മെഡികൽ ഓഫീസർ ജനാർധന നായക്, എച് എസ് ഹരിദാസ്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ ബി മുഹമ്മദ് കുഞ്ഞി, എം മാധവൻ, ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ എസ് എം മുഹമ്മദ് കുഞ്ഞി, രവി പൊയ്യക്കാൽ, സത്യാവതി, അബ്ബാസ് കൊളച്ചെപ്പ്, നഫീസ, നാരായണി എന്നിവർ സംബന്ധിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് എംഎൽഎയെ ഷാളണിയിച്ചു.
Keywords: COVID-19, Kerala, Malayalam,N ews, Kasaragod, Government, Secretary, President, Panchayath, District-Panchayath, Health-Department, MLA, Team led by Adv. CH Kunjambu MLA evaluated Covid control and defense activity.







