നികുതി പിരിവ് ജൂണ്‍ 15 മുതല്‍ പുനരാരംഭിക്കും
Jun 11, 2020, 18:41 IST
കാസര്‍കോട്: (www.kasargodvartha.com 11.06.2020) ലോക് ഡൗണ്‍ പശ്ചാതലത്തില്‍ നിര്‍ത്തി വച്ചിരുന്ന നികുതി പിരിവ് കാസര്‍കോട് നഗരസഭയില്‍ ജൂണ്‍ 15 മുതല്‍ പുനരാരംഭിക്കും. കുടിശ്ശിക തുകയിന്‍ മേലുളള പിഴപ്പലിശ ജൂണ്‍ 30 വരെ സര്‍ക്കാര്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ നഗരസഭയുടെ ഓഫീസ് കൗണ്ടര്‍ വഴിയും tax.lsgkerala.gov.in ലൂടെയും തുക അടയ്ക്കാം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ബില്ല് കളക്ടര്‍മാര്‍ ഫീല്‍ഡില്‍ ഡോര്‍ ടു ഡോര്‍ കളക്ഷനും നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
Keywords: Kasaragod, Kerala, News, Tax, Collection, Start, Tax collection will be start on June 15th
Keywords: Kasaragod, Kerala, News, Tax, Collection, Start, Tax collection will be start on June 15th