സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ സാരഥികള്‍
Oct 28, 2015, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 28/10/2015) സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. വാര്‍ഷിക റിപോര്‍ട്ട് സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമിയും വരവ്- ചെലവ് കണക്കുകള്‍ ഇല്യാസ് കൊറ്റുമ്പയും അവതരിപ്പിച്ചു. 2015- 18 ഭാരവാഹികളെ തിരഞ്ഞെടുപ്പിന് യൂസുഫ് സഖാഫി കോഴിക്കോട് നേതൃത്വം നല്കി.
ഭാരവാഹികള്‍: അശ്റഫ് സഅദി ആരിക്കാടി (പ്രസിഡണ്ട്), ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ (ജനറല്‍ സെക്രട്ടറി), ഉമര്‍ സഖാഫി പള്ളത്തൂര് (ട്രഷറര്‍), ഇബ്റാഹിം സഅദി മുഗു (വെല്‍ഫെയര്‍ പ്രസിഡണ്ട്), ഇല്യാസ് മൗലവി (സെക്രട്ടറി), ഇബ്റാഹിം സഖാഫി (മാഗസിന് പ്രസിഡണ്ട്), മുഹമ്മദ് ഹനീഫ് സഅദി (സെക്രട്ടറി), എം ആദം സഖാഫി (മിഷ്യനറി പ്രസിഡണ്ട്), അബ്ദുര്‍ റഹ് മാന്‍ സഖാഫി (സെക്രട്ടറി), സി എ ഹമീദ് മൗലവി (എക്സാമിനേഷന് പ്രസിഡണ്ട്), ലത്വീഫ് മുസ്ലിയാര് (സെക്രട്ടറി), ബി ഇബ്റാഹിം കുട്ടി സഅദി (ട്രെയിനിംഗ് പ്രസിഡണ്ട്), ഖാലിദ് അമാനി (സെക്രട്ടറി).
Keywords : Committee, District, Kerala, Kasaragod, Sunni Jamiyyathul Muallimeen, Sunni Jamiyyathul Muallimeen Kasaragod District committee.