ഉദുമ കൊക്കാലില് 10-ാം ക്ലാസ് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു
Aug 11, 2014, 20:00 IST
ഉദുമ: (www.kasargodvartha.com 11.08.2014) ഉദുമ കൊക്കാലില് 15 വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു. കൊക്കാല്‍ ഷണ്മുഖ മഠത്തിന് സമീപത്തെ കൈലാസ് വീട്ടിലെ കണ്ണന് - രോഹിണി ദമ്പതികളുടെ മകനും പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അക്ഷയ് കണ്ണന് (15) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ഏഴര മണിയോടെയായിരുന്നു അക്ഷയ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്. കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തടുത്തത്. ഏകസഹോദരി അനീഷ (ചീമേനി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി).
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: kasaragod, Kerala, Udma, Well, Police, fire force, Krishna Prasad, School, Student
Advertisement: