ബൈക്കില്‍ പോയ വിദ്യാര്‍ത്ഥിയെ ഇരുമ്പ് വടികൊണ്ട് മൂക്കിടിച്ച് തകര്‍ത്തു
Feb 8, 2013, 21:13 IST
ഇരുമ്പുവടികൊണ്ട് അടിയേറ്റ് മൂക്കിന്റെ പാലം തകര്‍ന്ന മഹറൂഫിനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Attack, Student, Assault, Injured, Hospital, Choori, Kerala, Bike, Name, Nose, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







