Labor Unions | കെൽ ഇഎംഎൽ കംപനിയിൽ തൊഴിലാളി യൂണിയനുകളുടെ ഹിതപരിശോധനയിൽ എസ് ടി യു ഒന്നാമത്; ബി എം എസ് പുറത്ത്
Aug 25, 2023, 11:32 IST
കാസർകോട്: (www.kasargodvartha.com) കെൽ ഇഎംഎൽ കംപനിയിൽ നടന്ന തൊഴിലാളി യൂണിയനുകളുടെ ഹിതപരിശോധനയിൽ 38 ശതമാനം വോടുകൾ നേടി എസ് ടി യു ഒന്നാം സ്ഥാനത്തെത്തി. 15 ശതമാനം വോട് ലഭിക്കാത്തതിനാൽ ബി എം എസ് അംഗീകാരം ലഭിക്കാതെ പുറത്തായി.
സി ഐ ടി യുവിന് 35 ശതമാനവും ഐഎൻടിയുസി ക്ക് 17 ശതമാനവും വോടുകൾ ലഭിച്ചു. സ്ഥാപനത്തിൻ്റെ നിലനിൽപിനും തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും നിരന്തര പോരാട്ടം നടത്തി വരുന്ന എസ് ടി യുവിനെ ഒന്നാം സ്ഥാനത്തോടെ വിജയിപ്പിച്ച ജീവനക്കാർക്ക് നന്ദി അറിയിക്കുന്നതായി യൂണിയൻ പ്രസിഡണ്ട് എ അബ്ദുർ റഹ്‌മാനും എൻഎ നെല്ലിക്കുന്ന് എംഎൽഎയും വർകിംഗ് പ്രസിഡണ്ട് കെ പി മുഹമ്മദ് അശ്റഫും അറിയിച്ചു.
Keywords: News, Kasaragod, Kerala, Labor Unions, KEL EML, STU, BMS, STU tops labor union poll at KEL EML Company.
< !- START disable copy paste -->