city-gold-ad-for-blogger

എസ്.ടി.യു ദേശീയ സമ്മേളനം ജില്ലയില്‍ നിന്ന് 500 പ്രതിനിധികള്‍ സംബന്ധിക്കും

കാസര്‍കോട്: (www.kasargodvartha.com 01.12.2015) 2016 ജനുവരി 30ന് കോയമ്പത്തൂരില്‍ നടക്കുന്ന എസ്.ടി.യു ദേശീയ സമ്മേളനത്തില്‍ ജില്ലയില്‍ നിന്ന് 500 പേരെ സംബന്ധിപ്പിക്കാന്‍ എസ്.ടി.യു ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. ഡിസംബര്‍ 17ന് ഡല്‍ഹിയില്‍ ചേരുന്ന എസ്.ടി.യു.എന്‍.എല്‍.ഒ കോണ്‍ഫെഡറേഷന്‍ യോഗത്തില്‍ 20 പ്രതിനിധികള്‍ സംബന്ധിക്കും.

എസ്.ടി.യു ദേശീയ സമ്മേളനം ജില്ലയില്‍ നിന്ന് 500 പ്രതിനിധികള്‍ സംബന്ധിക്കുംസംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികളെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്മത്തുല്ല ആദരിച്ചു. എ. അഹ് മദ് ഹാജി, എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുല്‍ സമദ്, എം.എ മക്കാര്‍, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, ശരീഫ് കൊടവഞ്ചി, കുഞ്ഞഹ് മദ് കല്ലൂരാവി, അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, മമ്മു ചാല, ബി.പി മുഹമ്മദ്, മുജീബ് കമ്പാര്‍, സുബൈര്‍ മാര, ഹമീദ് ബെദിര, കരീം കുശാല്‍ നഗര്‍, ഇബ്രാഹിം പറമ്പത്ത്, മാഹിന്‍ മുണ്ടക്കൈ, കെ.എം.എ ഖാദര്‍, എം.ജി അമീര്‍ ഹാജി, യൂനുസ്
വടകരമുക്ക്, അബൂബക്കര്‍ കണ്ടത്തില്‍, ഹാരിസ് ബാലനടുക്കം, മുംതാസ് സമീറ, ബാഫാത്വിമ ഇബ്രാഹിം, താഹിറ സത്താര്‍, ആഇശത്ത് താഹിറ, സമീറ തൃക്കരിപ്പൂര്‍, അബ്ദുര്‍ റഹ് മാന്‍ ഹാജി വളപ്പ്, ഖാദര്‍ മൊഗ്രാല്‍ പ്രസംഗിച്ചു.

Keywords:  Kasaragod, Kerala, STU, Conference, STU national conference: 500 volunteers from Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia