city-gold-ad-for-blogger

സെപ്റ്റംബർ 23 ന് കാസർകോട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ അദാലത്ത്; പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നൽകാം

കാസർകോട്: (www.kasargodvartha.com 16.09.2021) സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് കാസര്‍കോട് ജില്ലയില്‍ സെപ്റ്റംബര്‍ 23 ന് രാവിലെ 10 മുതല്‍ പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതികേള്‍ക്കുന്നു. കാസര്‍കോട് ജില്ലാ പൊലീസ് ഓഫീസില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ രാവിലെ 10 മുതല്‍ പൊതുജനങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാം.

സെപ്റ്റംബർ 23 ന് കാസർകോട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ അദാലത്ത്; പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നൽകാം



പരാതി നല്‍കാനുള്ളര്‍ സെപ്റ്റംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം പരാതികള്‍ ജില്ലാ പൊലീസ് ഓഫീസില്‍ സമർപിക്കണം. ഫോണ്‍: 9497976013, 9497990141.

Keywords:  Kerala, Kasaragod, News, Complaint, Police, Adalath, Visit, Top-Headlines, State police chief to visit Kasargod on September 23.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia