city-gold-ad-for-blogger

Sahithyolsav | എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ് വൈകീട്ടോടെ സമാപിക്കും

മുള്ളേരിയ: (www.kasargodvartha.com) എസ് എസ് എഫ് 29-ാമത് ജില്ലാ സാഹിത്യോത്സവ് ഗാളിമുഖം ഖലീൽ സ്വലാഹിൽ വൈകീട്ടോടെ സമാപിക്കും. കവി ദിവാകരൻ വിഷ്ണുമംഗലം സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കിനാലൂർ സന്ദേശ പ്രഭാഷണം നടത്തി. അബ്ദുർ റശീദ് സഅദി പൂങ്ങോട് അധ്യക്ഷത വഹിച്ചു.
                         
Sahithyolsav | എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ് വൈകീട്ടോടെ സമാപിക്കും

സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് അശ്രഫ് തങ്ങൾ മഞ്ഞംപാറ, സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ കണ്ണവം, സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് മുനീറുൽ അഹ്ദൽ, ബശീർ പുളിക്കൂർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളംങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുൽ കരീം ദർബാർകട്ട, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ഇസ്മാഈൽ സഅദി പാറപ്പള്ളി, അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, സ്വാദിഖ് ആവള, റഹീം സഖാഫി ചിപ്പാർ, ജബ്ബാർ സഖാഫി പാത്തൂർ, അബ്ദുർ റഹ്‌മാൻ എരോൽ, ഇർഫാദ് മായിപ്പാടി, അഹ്‌മദ്‌ ശെറിൻ ഉദുമ സംബന്ധിച്ചു.

ആദ്യദിനം 25 മത്സരങ്ങൾ ഫലം അറിവായപ്പോൾ 127 പോയിൻ്റ് നേടി ഉദുമ ഡിവിഷൻ മുന്നിട്ട് നിൽക്കുന്നു.

കുമ്പള, കാസർകോട് ഡിവിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ സമാപന സംഗമം ഉദ്ഘാടനം ചെയ്യും.

Keywords: SSF Kasaragod District Sahithyolsav begins, Kerala,Mulleria,kasaragod,news,Top-Headlines,Inauguration,Kumbala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia