city-gold-ad-for-blogger

അമിത വേഗതയില്‍ ഓടിച്ച കാര്‍ ബൈക്കുകളിലിടിച്ചു; ഒരാള്‍ക്ക് പരിക്ക്

നുള്ളിപ്പാടി:(www.kasargodvartha.com 17.06.2014) അമിത വേഗതയില്‍ ഓടിച്ച കാര്‍ രണ്ട് ബൈക്കുകളില്‍ ഇടിച്ചു. ഒരു ബൈക്കിലെ യാത്രക്കാരന് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് നുള്ളിപ്പാടിയിലാണ് അപകടം. ബൈക്ക് യാത്രക്കാരന്‍ ഹൈദറി (23)നാണ് പരിക്കേറ്റത്.

പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് നിന്നും വിദ്യാനഗര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കുകളും കാറും. പിറകില്‍ നിന്നെത്തിയ കാര്‍ രണ്ട് ബൈക്കുകളെയും ഇടിച്ചിടുകയായിരുന്നു.
ഹൈദറിനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ വളഞ്ഞുവെക്കുകയും പരിക്കേറ്റ ഹൈദറിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കാര്‍ ഓടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

അമിത വേഗതയില്‍ ഓടിച്ച കാര്‍ ബൈക്കുകളിലിടിച്ചു; ഒരാള്‍ക്ക് പരിക്ക്
അമിത വേഗതയില്‍ ഓടിച്ച കാര്‍ ബൈക്കുകളിലിടിച്ചു; ഒരാള്‍ക്ക് പരിക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Nullipady, Police, Accident, Kasaragod, Hospital, Car, Over speed, Natives, Hyder, Vidyanagar, Bus Stand, Speeding car smashes into bike, man seriously injured

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia