കടയിൽ പഴം എടുക്കാനെത്തിയ ജീവനക്കാരൻ ഞെട്ടി; പെട്ടിയിൽ ചുരുണ്ട് കിടന്ന് കൂറ്റൻ പാമ്പ്
Nov 15, 2021, 19:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.11.2021) കടയിൽ പഴം എടുക്കാനെത്തിയ ജീവനക്കാരൻ ഞെട്ടി. പെട്ടിക്കുള്ളിൽ ചുരുണ്ട് കിടന്ന് കൂറ്റൻ പാമ്പ്. അതിഞ്ഞാലിലെ പഴം മൊത്തവ്യാപാര സ്ഥാപനത്തിലാണ് പെരുമ്പാമ്പ് പഴവർഗങ്ങൾ സൂക്ഷിക്കുന്ന പെട്ടിക്കുള്ളിൽ കയറിക്കൂടിയത്.
രാത്രിയിലാണ് വലിയ പെരുമ്പാമ്പ് കയറിയതെന്നാണ് സംശയം. ജീവനക്കാർ പെരുമ്പാമ്പിനെ പിടികൂടി കാഞ്ഞങ്ങാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.
രാത്രി റോഡരികിലെ കുറ്റിക്കാട്ടിൽ നിന്നും വന്ന പാമ്പ് കടയിൽ കയറിക്കൂടുകയറിരുന്നുവെന്ന് പഴക്കട ഉടമ പറയുന്നു.
Keywords: Kasaragod, Kerala, News, Kanhangad, Top-Headlines, Fruits, Shop, Salesman, Snake, Forest-Range-Officer, Snake inside the box at fruit shop.
< !- START disable copy paste -->