city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Akash Tillankeri | നിയമവിരുദ്ധ യാത്ര: ശുഐബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സ് ഇല്ലെന്ന് മോടോര്‍ വാഹന വകുപ്പ്

Illegal journey: Shuaib murder case accused Akash Tillankeri does not have license, says Motor Vehicle Department, Kannur, News, Akash Tillankeri, License, Illegal journey, High Court, RTO, Kerala News
Arranged

കര്‍ശന നടപടിയെടുക്കാന്‍ ഹൈകോടതിയും നിര്‍ദേശിച്ചിരുന്നു


പൊതുസ്ഥലത്ത് ഉണ്ടാകാന്‍പോലും പാടില്ലാത്ത വാഹനമാണെന്നും സ്വമേധയാ ഇടപെടുമെന്നും അറിയിച്ചിരുന്നു

കണ്ണൂര്‍: (KasargodVartha) ശുഐബ് വധക്കേസ് പ്രതി (Shuaib murder case accused) ആകാശ് തില്ലങ്കേരിക്ക് (Akash Tillankeri) ലൈസന്‍സ് (Licence) ഇല്ലെന്ന് വ്യക്തമാക്കി മോടോര്‍ വാഹന വകുപ്പ് (Vehicle Department). കണ്ണൂര്‍ എന്‍ഫോഴ് സ് മെന്റ് ആര്‍ടിഒ (Kannur Enforcement RTO) വയനാട് എന്‍ഫോഴ് സ് മെന്റ് ആര്‍ടിഒക്കാണ് (Wayanad  Enforcement RTO) ഇതുസംബന്ധിച്ച റിപോര്‍ട് (Report) നല്‍കിയത്. ആകാശ് നിയമം ലംഘിച്ച് യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് വാഹന ഉടമ മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുലൈമാനെതിരെ (Sulaiman) ആര്‍ടിഒ കേസെടുത്തിരുന്നു. 

 

45,500 രൂപ പിഴയും ചുമത്തി. എന്നാല്‍ ആകാശിനെതിരെ നടപടി എടുത്തിരുന്നില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. കണ്ണൂരില്‍ എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരില്‍ ലൈസന്‍സ് ഇല്ലെന്നാണ് കണ്ണൂര്‍ എന്‍ഫോഴ് സ് മെന്റ് ആര്‍ടിഒയുടെ റിപോര്‍ടില്‍ പറയുന്നത്. 

 

ആകാശിന്റെ നിയമവിരുദ്ധ യാത്രയില്‍ കര്‍ശന നടപടിയെടുക്കാന്‍ ഹൈകോടതിയും നിര്‍ദേശിച്ചിരുന്നു. പൊതുസ്ഥലത്ത് ഉണ്ടാകാന്‍പോലും പാടില്ലാത്ത വാഹനമാണിതെന്നും സ്വമേധയാ ഇടപെടുമെന്നുമായിരുന്നു കോടതി അറിയിച്ചത്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia