city-gold-ad-for-blogger

കാസർകോട് ഗവ. കോളജ് പ്രിൻസിപൽ വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന സംഭവം പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതും അപലപനീയവുമാണെന്ന്‌ എസ്‌എഫ്‌ഐ

കാസർകോട്‌: (www.kasargodvartha.com 18.11.2021) കാസർകോട് ഗവ. കോളജിലെ പ്രിൻസിപൽ വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന സംഭവം പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതും അപലപനീയവുമാണെന്ന്‌ എസ്‌എഫ്‌ഐ കാസർകോട്‌ ഏരിയാ കമിറ്റി പറഞ്ഞു.

   
കാസർകോട് ഗവ. കോളജ് പ്രിൻസിപൽ വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന സംഭവം പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതും അപലപനീയവുമാണെന്ന്‌ എസ്‌എഫ്‌ഐ



സംഭവം പ്രത്യേക കമിറ്റിയെക്കൊണ്ട്‌ സമഗ്രമായി അന്വേഷിപ്പിക്കണം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കണം. എം എസ് എഫും പ്രിൻസിപലും തമ്മിലുള്ള പ്രശ്‍നത്തിൽ എസ് എഫ് ഐ ഇടപെടില്ല.

കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇക്കാര്യം സർകാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും പ്രസിഡന്റ് മുനീർ കെ എം, സെക്രടറി പ്രവീൺ കെ എന്നിവർ പറഞ്ഞു.


Keywords: Kasaragod, Kerala, News, Top-Headlines, SFI, Investigation, Government, College, Govt.college, Committee, SFI responds to issues at Kasaragod Government College.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia