city-gold-ad-for-blogger

Secretary | മധൂര്‍ ഗ്രാമപഞ്ചായത് പരിധിയിലെ കുളങ്ങളും ജലാശയങ്ങളും സംരക്ഷണ വേലികെട്ടി സുരക്ഷിതമാക്കണമെന്ന് നിര്‍ദേശം; പാലിച്ചില്ലെങ്കില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രടറി

മധൂര്‍: (www.kasargodvartha.com) ഗ്രാമപഞ്ചായതിന്റെ പരിധിയില്‍ വരുന്ന സ്വകാര്യ വ്യക്തികളുടെ അധീനതയിലുള്ള കുളങ്ങളും, മറ്റ് ജലാശയങ്ങളും സംരക്ഷണ മതിലോ, കമ്പിവേലിയോ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് സ്ഥല ഉടമ ഉറപ്പുവരുത്തണമെന്ന് മധൂര്‍ ഗ്രാമപഞ്ചായത് സെക്രടറി അറിയിച്ചു.
   
Secretary | മധൂര്‍ ഗ്രാമപഞ്ചായത് പരിധിയിലെ കുളങ്ങളും ജലാശയങ്ങളും സംരക്ഷണ വേലികെട്ടി സുരക്ഷിതമാക്കണമെന്ന് നിര്‍ദേശം; പാലിച്ചില്ലെങ്കില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രടറി

കൂടാതെ വീടുകള്‍ക്കകത്തോ, വീടുമായി ബന്ധപ്പെട്ടോ നിര്‍മിക്കുന്ന നീന്തല്‍ കുളങ്ങള്‍ക്കും, ജലസംഭരണികള്‍ക്കും ചുറ്റുമായി കൃത്യമായ സംരക്ഷണ വേലിയോ മറ്റ് സുരക്ഷാ മാര്‍ഗങ്ങളോ നിര്‍മിച്ചിട്ടുണ്ടെന്നതും സ്ഥല ഉടമ ഉറപ്പുവരുത്തണം. പരിശോധന നടത്തി കണ്ടെത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രടറി പറഞ്ഞു.

Keywords: Madhur News, Panchayat Secretary, Malayalam News, Kerala News, Kasaragod News, Secretary wants to secure ponds and water bodies in Madhur Grama Panchayat.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia