എസ് ഡി ടി യു കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍
Apr 18, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 18.04.2017) സോഷ്യല്‍ ഡെമോക്രാറ്റിക്ക് ട്രേഡ് യൂണിയന്‍ കാസര്‍കോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഷ്‌റഫ് കോളിയടുക്കം (പ്രസിഡന്റ്), നസീര്‍ കല്ലങ്കൈ (ജനറല്‍ സെക്രട്ടറി), ഹമീദ് ഹൊസങ്കടി (ട്രഷറര്‍). ഫൈസല്‍ തളങ്കര (വൈസ് പ്രസിഡന്റ്), സിദ്ദീഖ് കസു, മുഹമ്മദ് മാവിലാടം (ജോയിന്റ് സെക്രട്ടറിമാര്‍). കമ്മിറ്റി അംഗങ്ങള്‍: സാലി നെല്ലിക്കുന്ന്, അബൂബക്കര്‍ തൃക്കരിപ്പൂര്‍, ജലീല്‍ മേല്‍പറമ്പ്, ഉമ്മര്‍ വൈപളിക, കരീം അണങ്കൂര്‍, ഷുക്കൂര്‍ ചെമ്മനാട്.
വേനല്‍ ചൂട് കനത്ത സാഹചര്യത്തില്‍ 12 മണി മുതല്‍ മൂന്ന് മണി വരെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന ഇടവേള നല്‍കണമെന്ന ഉത്തരവ് പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും തൊഴിലിടങ്ങളില്‍ പരിശോധന കര്‍ക്കശമാക്കുകയും ചെയ്യണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മെയ്ദിന റാലി വന്‍ വിജയമാക്കി തീര്‍ക്കാനും യോഗം തീരുമാനിച്ചു
എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല ഏരിയാല്‍ യോഗം ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കോളിയടുക്കം അധ്യക്ഷത വഹിച്ചു. ഹമീദ് ഹൊസങ്കടി നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
വേനല്‍ ചൂട് കനത്ത സാഹചര്യത്തില്‍ 12 മണി മുതല്‍ മൂന്ന് മണി വരെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന ഇടവേള നല്‍കണമെന്ന ഉത്തരവ് പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും തൊഴിലിടങ്ങളില്‍ പരിശോധന കര്‍ക്കശമാക്കുകയും ചെയ്യണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മെയ്ദിന റാലി വന്‍ വിജയമാക്കി തീര്‍ക്കാനും യോഗം തീരുമാനിച്ചു
എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല ഏരിയാല്‍ യോഗം ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കോളിയടുക്കം അധ്യക്ഷത വഹിച്ചു. ഹമീദ് ഹൊസങ്കടി നന്ദി പറഞ്ഞു.
അഷ്‌റഫ് കോളിയടുക്കം നസീര്‍ കല്ലങ്കൈ ഹമീദ് ഹൊസങ്കടി
Keywords: Kasaragod, Kerala, News, Meet, Programme, Committee, District, Office- Bearers, SDTU.