നില്‍പു സമരത്തിനു ഐക്യദാര്‍ഢ്യമറിയിച്ച് എസ്.ഡി.പി.ഐ.യുടെ കലക്ടറേറ്റു മാര്‍ച്ച്
Oct 10, 2014, 12:26 IST
കാസര്‍കോട്: (www.kasargodvartha.com 10.10.2014) ആദിവാസി സംരക്ഷണ സമിതിയുടെ നില്‍പു സമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കലക്ടറേറ്റിലേക്കു മാര്‍ച്ചു നടത്തി. വെളിളിയാഴ്ച രാവിലെ നടന്ന മാര്‍ച്ച് സംസ്ഥാന ജന.സെക്രട്ടറി ടി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.യു.അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എ.എച്ച്. മുനീര്‍, എസ്.ഡി.ടി.യു. ജില്ലാ പ്രസിഡന്റ് മാണി, ജനറല്‍ സെക്രട്ടറി മുഹമ്മദ് മാവിലാടം, ഇഖ്ബാല്‍ ഹൊസങ്കടി,സാബിര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനടുത്തു നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
സമരത്തിനു പിന്തുണയര്‍പിച്ചു കേരളത്തിലെ മുഴുവന്‍ കലക്ടറേറ്റുകളിലേക്കും വെള്ളിയാഴ്ച മാര്‍ച്ച് നടത്തിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഐ ടി മേഖലയില്‍ ഇന്ത്യയുടെ അഭിമാനമായ യുവാവ് ഇന്റര്‍നെറ്റ് തട്ടിപ്പിന് പിടിയില്‍
Keywords: Kasaragod, Kerala, SDPI, March, Collectorate, Water authority Office, Secretary,
Advertisement: