city-gold-ad-for-blogger

ഉപ്പളയില്‍ ബൈക്കിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

ഉപ്പള: സ്‌കൂട്ടറും മോട്ടോര്‍ സൈക്കിളും കൂട്ടിമുട്ടി സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഉപ്പള ഹേരൂര്‍ പാച്ചാളിയിലെ മുഹമ്മദ് കുഞ്ഞി(50) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെ ഹിദായത്ത് ബസാറിലാണ്അപകടമുണ്ടായത്.

ഉപ്പള ഭാഗത്തു നിന്നു മംഗലാപുരം ഭാഗത്തേക്കു പോവുകയായിരുന്ന മുഹമ്മദ് കുഞ്ഞി സഞ്ചരിക്കുകയായിരുന്ന ആക്ടീവ സ്‌കൂട്ടറില്‍ എതിര്‍ ഭാഗത്തു നിന്നു വന്ന പള്‍സര്‍ മോട്ടോര്‍ സൈക്കിള്‍ ഇടിക്കുകയായിരുന്നു.

ഉപ്പളയില്‍ ബൈക്കിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
File Photo
ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ഉടന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വാട്‌സ് അപ്പില്‍ വോയിസ് കോള്‍: ചിത്രങ്ങള്‍ പുറത്ത്‌

Keywords:  Uppala, Accident, Bike, kasaragod, Kerala, hospital, Heroor, Mohammed Kunhi, Heroor, Hidayath Bazar

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia