city-gold-ad-for-blogger

മൊഗ്രാല്‍ പുത്തൂരില്‍ സ്‌കൂള്‍ ബസും പാല്‍ വണ്ടിയും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 15/09/2015) മൊഗ്രാല്‍ പുത്തൂര്‍ ദേശീയ പാതയില്‍ സ്‌കൂള്‍ ബസും പാല്‍ വണ്ടിയും കൂട്ടിയിടിച്ചു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പള കുന്നില്‍ ഷിറിയ ലത്തീഫിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും കയറ്റിവരികയായിരുന്ന കെ.എല്‍. 14 എച്ച്. 13 നമ്പര്‍ സ്‌കൂള്‍ ബസും കെ.എല്‍. 60 എ. 6002 നമ്പര്‍ പാല്‍ കായറ്റിപ്പോവുകയായിരുന്ന ടെമ്പോ ലോറിയുമാണ് കൂട്ടിയിടിച്ചത്.

അപകടംനടന്ന ഉടനെ നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ബസില്‍ ഉണ്ടായിരുന്ന കുട്ടികള്‍ പേടിച്ച് നിലവിളിക്കുകയായിരുന്നു. ഇവരെ പിന്നീട് പുറത്തിറക്കി നാട്ടുകാര്‍ സമാധാനിപ്പിച്ച് മറ്റു വാഹനത്തില്‍ വീടുകളിലെത്തിച്ചു.

മൊഗ്രാല്‍ പുത്തൂരില്‍ സ്‌കൂള്‍ ബസും പാല്‍ വണ്ടിയും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മൊഗ്രാല്‍ പുത്തൂരില്‍ സ്‌കൂള്‍ ബസും പാല്‍ വണ്ടിയും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
മൊഗ്രാല്‍ പുത്തൂരില്‍ സ്‌കൂള്‍ ബസും പാല്‍ വണ്ടിയും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords : Accident, School Bus, Students, Kasaragod, Kerala, Mogral Puthoor, Milk Vehicle.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia