city-gold-ad-for-blogger

പോലീസ് ജീപ്പിന് മുകളിലേക്ക് മണല്‍ ചൊരിഞ്ഞ് ടിപ്പര്‍ ലോറിയുമായി കടന്നു

കാഞ്ഞങ്ങാട്: പോലീസ് ജീപ്പിന് മുകളിലേക്ക് മണല്‍ ചൊരിഞ്ഞ് ടിപ്പര്‍ലോറിയുമായി മണല്‍കടത്ത് സംഘം രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് രാജപുരം പൂടങ്കല്ലിലാണ് സംഭവം.

അനധികൃത മണല്‍കടത്ത് പിടികൂടാന്‍ രാജപുരം പോലീസ് സ്ഥലത്തെത്തിയതായിരുന്നു. മണല്‍കടത്തിവന്ന ടിപ്പര്‍ലോറിയെ പോലീസ് ജീപ്പില്‍ പിന്‍തുടരുന്നതിനിടയിലാണ് ജീപ്പിനു മുകളിലേക്ക് മണല്‍ ചൊരിഞ്ഞത്.

പോലീസ് ജീപ്പിന് മുകളിലേക്ക് മണല്‍ ചൊരിഞ്ഞ് ടിപ്പര്‍ ലോറിയുമായി കടന്നുപോലീസ് പരിഭ്രമിച്ച് നില്‍ക്കുന്നതിനിടെ ടിപ്പര്‍ലോറിയുമായി ഡ്രൈവറും
സഹായിയും സ്ഥലം വിടുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ തട്ടുമ്മലിലെ സുധീഷിനും സഹായിക്കുമെതിരെ പോലീസ് കേസെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എം.കെ. അഴഗിരിയെ ഡിഎംകെയില്‍ നിന്നും പുറത്താക്കി

Keywords: Police, Jeep, Tipper lorry, Case, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.


Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Pre
Web Desk Pre

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia