city-gold-ad-for-blogger

റിക്ഷയില്‍ കടത്തിയ മണല്‍പിടിച്ചു

കാസര്‍കോട്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന മണല്‍ പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി എട്ട് മണിയോടെ തളങ്കരയില്‍ നിന്നാണ് മണല്‍ പിടികൂടിയത്. കെ.എല്‍. 14 സി. 4971 നമ്പര്‍ റിക്ഷയിലാണ് മണല്‍ കടത്തിയത്.

റിക്ഷയില്‍ കടത്തിയ മണല്‍പിടിച്ചു
File Photo
റിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ പോലീസിനെ കണ്ടപ്പോള്‍ റിക്ഷ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

Also read:
സ്വിറ്റ്‌സര്‍ലന്റില്‍ മുഖാവരണത്തിന് വിലക്ക്

Keywords: Auto-rickshaw, Kasaragod, Sand, Police, Thalangara, Kerala, Escaped, Sand seized while trafficking in auto-rickshaw, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia