Samastha | പ്രൗഢമായി സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം; ഒഴുകിയെത്തിയത് വൻ ജനക്കൂട്ടം
Dec 30, 2023, 20:20 IST
ചട്ടഞ്ചാല്‍: (KasargodVartha) സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രഖ്യാപന മഹാ സമ്മേളനം വൻ ജനസാന്നിധ്യം കൊണ്ട് പ്രൗഢമായി. ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗരിയില്‍ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജെനറൽ സെക്രടറി കാന്തപുരം എ പി അബൂബകർ മുസ്‌ലിയാരാണ് മൂന്ന് വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളും പദ്ധതികളും പ്രഖ്യാപിച്ചത്.
സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദലി ബാഫഖി തങ്ങൾ, സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ, പൊൻമള അബ്ദുൽഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി, വണ്ടൂർ അബ്ദുർ റഹ് മാൻ ഫൈസി, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ, സി മുഹമ്മദ് ഫൈസി, തെന്നല അബൂ ഹനീഫൽ ഫൈസി, സയ്യിദ് ത്വാഹ സഖാഫി, ഫിർദൗസ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Samastha, Conference, Chattanchal, Announcement, Anniversary, Samastha 100th anniversary announcement Conference begins.
< !- START disable copy paste -->