city-gold-ad-for-blogger

സാബിത്ത് വധം: വിചാരണ നവംബര്‍ 20 ന്

കാസര്‍കോട്: (www.kasargodvartha.com 18.07.2017) ചൂരി മീപ്പൂഗുരിയിലെ ഷമീര്‍ മന്‍സിലിലെ സോന ബദ് റുദ്ദീന്റെ മകന്‍ ടി.എ. സാബിത്തി (18)നെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നവംബര്‍ 20 ന് ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. 2013 ജൂലൈ ഏഴിന് ഉച്ചയ്ക്ക് 11.30 മണിയോടെയാണ് ബൈക്കില്‍ പോവുകയായിരുന്ന സാബിത്തിനെ അണങ്കൂര്‍ ജെ പി കോളനിക്കു സമീപം റോഡില്‍ വെച്ച് തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയത്.

അണങ്കൂര്‍ ജെ പി കോളനിയിലെ കെ. അക്ഷയ് എന്ന മുന്ന (21), കാളിയങ്ങാട് ഹരിജന്‍ കോളനിക്കു സമീപത്തെ ശ്രീരാം നിവാസില്‍ കെ എന്‍ വൈശാഖ് (19), ജെ പി കോളനിയിലെ വിജേഷ് (21), എസ് കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (21), കേളുഗുഡ്ഡയിലെ സി കെ പവന്‍ കുമാര്‍ (28), മാലോം കൊടക്കാടിലെ ധനഞ്ജയകുമാര്‍ (30) എന്നിവരാണ് കേസിലെ പ്രതികള്‍. കൊലപാതകത്തിനു ശേഷം പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് പവന്‍ കുമാറിനെയും ധനഞ്ജയ് കുമാറിനെയും പ്രതിചേര്‍ത്തത്.

കാസര്‍കോട് സി ഐ യായിരുന്ന സി കെ സുനില്‍ കുമാറാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റു ചെയ്തത്. കേസില്‍ 60 സാക്ഷികളുണ്ട്.

Related News:
സാബിത്ത് വധം: കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു

സാബിത്ത് വധം: ഒന്നാം പ്രതിക്ക് തടവ് വിചാരണ

സാബിത്ത് വധം: അവസാന പ്രതിയേയും പോലീസ് അറസ്റ്റുചെയ്തു
സാബിത്ത് വധം: 7 -ാം പ്രതി പോലീസില്‍ കീഴടങ്ങി

സാബിത്ത് വധം: മുഖ്യപ്രതികളടക്കം ഏഴു പ്രതികളും പിടിയിലായി

കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു

യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി

സാബിത്ത് വധം: 3 പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്‌യുടെ മൊബൈല്‍ കണ്ടെത്തി

സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും

സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം

സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്

യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ

സാബിത്ത് വധം: മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന


സാബിത്ത് വധം: വിചാരണ നവംബര്‍ 20 ന്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, court, Murder-case, Sabith murder case; Trial on November 20th

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia