Cash Seized | 'മതിയായ രേഖകളില്ല', കാറിൽ കടത്തുകയായിരുന്ന 21.75 ലക്ഷം രൂപ പിടികൂടി; ഒരാൾ പിടിയിൽ
Jun 12, 2023, 21:29 IST
ബദിയഡുക്ക: (www.kasargodvartha.com) മതിയായ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 21.75 ലക്ഷം രൂപ പൊലീസ് പിടികൂടി. ബദിയഡുക്ക ഇൻസ്പെക്ടർ കെ പി വിനോദ് കുമാറും സംഘവുമാണ് പണം കണ്ടെത്തിയത്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യു എ ഹകീം (42) ആണ് പിടിയിലായത്. പണം കടത്തിയ സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ടെടുത്ത പണം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പണം പിടികൂടിയ പൊലീസ് സംഘത്തിൽ എസ്ഐ ലക്ഷ്മി നാരായണൻ, ചന്ദ്രകാന്ത്, വർഗീസ് എന്നിവരും ഉണ്ടായിരുന്നു.
Keywords: Kerala, News, Kasaragod, Money, Seized, Car, Police, Crime, Police, Case, Rs 21.75 cash seized from car.
< !- START disable copy paste -->