കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ആദംഖാന്റെ കൂട്ടാളി അറസ്റ്റില്‍
May 26, 2018, 09:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.05.2018) കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ആദംഖാന്റെ കൂട്ടാളിയെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ സുധീറിനെ (22)യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. 2015ല്‍ ചെറുവത്തൂരില്‍ നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
നിരവധി വാഹനമോഷണ കേസിലെ പ്രതിയായ ആദംഖാന്റെ കൂട്ടാളിയായ സുധീറിനെതിരെ ശ്രീകണ്ഠാപുരം, കണ്ണൂര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Police, Arrest, Case, Robber arrested in Chandera.
< !- START disable copy paste -->