city-gold-ad-for-blogger

കണ്ണൂര്‍ സര്‍വകലാശാല ബി എസ് സി പ്ലാന്റ് സയന്‍സില്‍ ഒന്നാം റാങ്ക് നേടി ആര്യ ബാബു നമ്പ്യാര്‍

കാഞ്ഞങ്ങാട്:  (www.kasargodvartha.com 17.06.2020) കണ്ണൂര്‍ സര്‍വകലാശാല ബി എസ് സി പ്ലാന്റ് സയന്‍സില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജ് വിദ്യാര്‍ത്ഥിനി ആര്യ ബാബു നമ്പ്യാര്‍ ഒന്നാം റാങ്ക് നേടി. രാവണീശ്വരത്തെ എല്‍ ഐ സി ഏജന്റ് കെ. ബാബു നമ്പ്യാര്‍- ശ്രീകല ദമ്പതികളുടെ മകളാണ്. സഹോദരി ആദിത്യ ബാബു.

കണ്ണൂര്‍ സര്‍വകലാശാല ബി എസ് സി പ്ലാന്റ് സയന്‍സില്‍ ഒന്നാം റാങ്ക് നേടി ആര്യ ബാബു നമ്പ്യാര്‍



Keywords:  Kanhangad, kasaragod, Kerala, news, Kannur University, Nehru-college, Student, Rank, Rank for Arya Babu in BSC Plant science
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia