city-gold-ad-for-blogger

കനത്ത മഴയില്‍ സ്‌കൂളിന്റെ ചുറ്റു മതില്‍ തകര്‍ന്നു

കുമ്പള:  (www.kasargodvartha.com 07.05.2014) കനത്ത മഴയില്‍ സ്‌കൂളിന്റെ ചുറ്റു മതില്‍ തകര്‍ന്നു. ഹേരൂര്‍ വി.എച്ച്.എസ്.സി സ്‌കൂളിന്റെ ചുറ്റു മതിലാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ 25 മീറ്ററിലധികം വരുന്ന മതില്‍ പൂര്‍ണമായും തകരുകയായിരുന്നു.

75,000 രൂപയുടെ നഷ്ടം സംഭവിച്ചു. മതില്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ ഡി.ഇ.ഒ., ഡി.ഡി.ഇ ഒഫീസുകളിലേക്ക് റിപോര്‍ട്ട് നല്‍കി.
കനത്ത മഴയില്‍ സ്‌കൂളിന്റെ ചുറ്റു മതില്‍ തകര്‍ന്നു

കനത്ത മഴയില്‍ സ്‌കൂളിന്റെ ചുറ്റു മതില്‍ തകര്‍ന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Delta
Desk Delta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia