ഡോ. റഹ്മാന് പൈക്ക ഡാമന്‍ ഡ്യൂ ഉന്നത വിദ്യാഭ്യാസ സമിതിയില്‍; കാസര്‍കോടിന് അഭിമാനം
Feb 23, 2013, 18:38 IST
കാസര്‍കോട്: ഡോ. റഹ്മാന് പൈക്കയെ ഡാമന്‍ ഡ്യൂവിലെ ഉന്നത വിദ്യാഭ്യാസ സമിതി ബോര്‍ഡ് ഓഫ് ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത് കാസര്‍കോടിന് ആനന്ദവും അഭിമാനവും പകര്‍ന്നു. കാസര്‍കോട് പൈക്ക മാളംകൈ സ്വദേശിയായ റഹ്മാന് എ.ഐ.സി.ടി.ഇ. ഡയറക്ടറായിരിക്കേയാണ് പുതിയ ചുമതലയില്‍ നിയമിക്കപ്പെടുന്നത്.
പൂജപ്പുര എല്‍.ബി.എസ്. വനിതാ എഞ്ചിനീയറിംഗ് കോളജ് പ്രൊഫസറായിരുന്ന ഡോ. റഹ്മാനെ കഴിഞ്ഞവര്‍ഷമാണ് എ.ഐ.സി.ടി.ഇ. ഡയറക്ടറായി നിയമിച്ചത്. വി.എച്ച്.എസ്.ഇ. ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍ വല്ക്കരണത്തില് സുപ്രധാന പങ്കുവഹിച്ചിരുന്നു. പൈക്ക മാളംകൈയിലെ കൊട്ടയടുക്കം അബ്ദുല്ല-നഫീസ ദമ്പതികളുടെ മകനാണ്.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായ ഡോ. നീതുസോന ഐ.എ.എസാണ് ഭാര്യ.
Releated News:
എ.ഐ.സി.ടി.ഇ ഡയരക്ടറായി റഹ്മാന് പൈക്കയെ നിയമിച്ചു
എം. അബ്ദുര്‍ റഹ്മാന് കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ്

Keywords: Kasaragod, Paika, Kerala, Daman Diu, Governor, Dr. Rahman Paikka, Dr. Abdul Rahman, AICTE, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News