വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത് മര്‍ദ്ദിച്ച സംഭവത്തില്‍ 38 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
Jul 13, 2017, 13:14 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 13/07/2017) സ്കൂളില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ 38 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ജൂനിയര്‍ വിദ്യാര്‍ത്ഥി ഈ മാസം 11ന് ഉച്ചയോടെയാണ് റാഗിംഗിന് ഇരയാക്കപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് റാഗിംഗ് നിരോധന നിയമപ്രകാരം ഒന്നു മുതല്‍ എട്ട് വരെ പ്രതികളായ എട്ടുപേര്‍ക്കും കണ്ടാലറിയാവുന്ന മറ്റു മുപ്പതോളം പേര്‍ക്കുമെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. റാഗിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mogral Puthur, Students, Assault, Police, Case, Ragging; Case against 38 senior students.