city-gold-ad-for-blogger

Karkidaka Vavu | ആലുവ മണപ്പുറത്ത് കര്‍ക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തായായി; സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കി

കൊച്ചി: (www.kasargodvartha.com) ആലുവ മണപ്പുറത്ത് കര്‍ക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തായായി. സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കി. തിങ്കളാഴ്ച (17.07.2023) പുലര്‍ചെ നാല് മണി മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. പെരിയാറിലെ ജലനിരപ്പ് പതിവിലും താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

മണപ്പുറത്ത് 80 ബലിത്തറകളാണ് ഒരുങ്ങിയിരിക്കുന്നത്. അന്തിമ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡും ക്ഷേത്ര ഭാരവാഹികളും അറിയിച്ചു. ഭക്ഷണം, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ക്ഷേത്ര പരിസരത്ത് ഏര്‍ചെടുത്തിയിട്ടുണ്ട്. ഇത്തവണയും ഹരിത പ്രോടോകോള്‍ പാലിച്ചായിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുക. പൂര്‍ണമായും പ്ലാസ്റ്റിക് നിരോധനം ഏര്‍പെടുത്തി.

Karkidaka Vavu | ആലുവ മണപ്പുറത്ത് കര്‍ക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തായായി; സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കി

Keywords: Kochi, News, Kerala, Karkidaka Vavu Bali, Aluva,  Preparations for Karkidaka Vavu Bali at Aluva completed.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia