Found Dead | ചുമട്ടുതൊഴിലാളിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
May 22, 2023, 18:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ചുമട്ടുതൊഴിലാളിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയകോട്ട വെയര്‍ഹൗസിലെ ചുമട്ടുതൊഴിലാളി കൊവ്വല്‍ സ്റ്റോറിലെ മനോജ് (43) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ വാടക ക്വാര്‍ടേഴ്സിലെ കിടപ്പുമുറിയിലാണ് മനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. തമ്പായിയാണ് മാതാവ്. ഭാര്യ: ജിഷ. മൂന്ന് മക്കളുണ്ട്.
< !- START disable copy paste -->
ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. തമ്പായിയാണ് മാതാവ്. ഭാര്യ: ജിഷ. മൂന്ന് മക്കളുണ്ട്.
Keywords: Obituary News, Found Dead, Malayalam News, Kerala News, Kasaragod News, Obituary News, Found Dead, Porter found dead in the bedroom.