Charity | ദേവരാഗ് മോന് കരളും കിഡ്‌നിയും മാറ്റിവെക്കാന്‍ 50 ലക്ഷം രൂപ വേണം; കൈകോര്‍ക്കണം ഈ കുരുന്നിന്റെ ജീവന്‍ രക്ഷിക്കാനായി
Apr 12, 2023, 16:43 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com) ഈ കുഞ്ഞിളം പുഞ്ചിരി മായാതിരിക്കട്ടെയെന്ന പ്രാര്‍ഥനയിലാണ് ഒരു നാട് മുഴുവനും. ചെമനാട് പഞ്ചായതിലെ തെക്കില്‍ പറമ്പ പ്രദേശത്തെ ഏഴര വയസ് മാത്രം പ്രായമുള്ള ദേവരാഗ് എന്ന കുട്ടി ജീവന്‍ രക്ഷിക്കാന്‍ കാരുണ്യമതികളുടെ കനിവ് തേടുകയാണ്. ഹൈപ്രോ സെലോറിയ എന്ന രോഗബാധിതനായ കുട്ടി കരളും കിഡ്‌നിയും തകരാറിലായി ജീവന് വേണ്ടി മല്ലിട്ടു കൊണ്ടിരിക്കുകയാണ്.
അടിയന്തിരമായി കരളും കിഡ്‌നിയും മാറ്റിവെക്കാന്‍ 50 ലക്ഷത്തിന് മുകളില്‍ ചിലവ് വരുമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. നിര്‍ധന കുടുംബത്തിലെ അംഗമായ കുട്ടിയുടെ കുടുംബത്തിന് ഇത്രയും വലിയൊരു തുക സ്വപ്നം കാണാന്‍ പോലും കഴിയില്ല. കാരുണ്യ മനസുകളുടെ സഹായത്തിനായി കുട്ടിയും കുടുംബവും കേഴുകയാണ്.
നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച വാട്‌സ്ആപ് കൂട്ടായ്മ ദേവരാഗിന്റെ ചികിത്സയ്ക്കായി രംഗത്തുണ്ട്. വലിയൊരു തുകയായത് കൊണ്ട് സുമനസുകള്‍ കൈകോര്‍ത്താല്‍ മാത്രമേ ദേവരാഗിനെ നിറങ്ങളുടെ ലോകത്ത് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവാന്‍ കഴിയുകയുള്ളൂ. താഴെ കാണുന്ന അകൗക്കൗണ്ട് നമ്പറിലേക്കോ യുപിഐ വഴിയോ സഹായിക്കാവുന്നതാണ്.
Account Details:
Name: RADHIKA T K
A/C NO: 0617053000006434
IFSC: SIBL0000617
Bank: SOUTH INDIAN BANK
Branch: UDUMA
Paytm, Google Pay or PhonePe:
6238893779 (DEVARAG)
9744123213 (DEVARAG)
Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, Chattanchal, Treatment, Doctor, Family, Natives, Whatsapp, Poor child seeking financial assistance for treatment. < !- START disable copy paste -->