അമിതവേഗതയില്‍ ഓടിച്ച രണ്ടു വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു
Feb 6, 2013, 13:19 IST
കാസര്‍കോട്: അമിതവേഗതയില്‍ ഓടിച്ച രണ്ടു വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കെ.എല്‍14 ജെ 1920 നമ്പര്‍ ബൈക്ക്,കെ.എല്‍14 എച്ച് 3678 നമ്പര്‍ വാഹനവുമാണ് കസ്റ്റഡിയിലെടുത്തത്. വാഹന യാത്രക്കാരായ കീഴൂര്‍ ലതാ നിവാസിലെ ബി.പുഷ്പന്, അടുക്കത്ത്ബയല്‍ കോലാത്തൊട്ടി ഹൗസിലെ പ്രശാന്ത് എന്നിവര്‍ക്കെതിരെ കേസെടുത്തു.
ചൊവ്വാഴ്ച കാസര്‍കോട് നഗരത്തില്‍ വെച്ചാണ് വാഹനങ്ങള്‍ പിടികൂടിയത്. നെല്ലിക്കുന്ന് ജംഗ്ഷനില്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയ കെ.എല്‍ 14 എഫ്.8185 നമ്പര്‍ ബൈക്ക് യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു.

Keywords: Overspeed, Drive,Travellers,Vehicle, Police, Custody, Kasaragod, Bike, Kizhur, Adkathbail, Case, Nellikunnu, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.