Police booked | യുവതിയുടെ പിറകെ നടന്ന് ശല്യം ചെയ്യുന്നതായി പരാതി; ഉത്തര്‍പ്രദേശ് സ്വദേശിക്കെതിരെ കേസടുത്ത് പൊലീസ്
Dec 22, 2022, 19:08 IST
കുമ്പള: (www.kasargodvartha.com) യുവതിയുടെ പിറകെ നടന്ന് ശല്യം ചെയ്യുന്നതായി പരാതി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഗുരുഷന്‍ കുമാറിനെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.
യുവാവ് സ്ഥിരമായി പിറകെ നടന്ന് ശല്യപ്പെടുത്തുന്നതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
യുവാവ് സ്ഥിരമായി പിറകെ നടന്ന് ശല്യപ്പെടുത്തുന്നതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Police, Complaint, Investigation, Kumbala, Police booked youth for disturbing woman.
< !- START disable copy paste --> 