city-gold-ad-for-blogger

Pet dogs | 'വളര്‍ത്തു നായകള്‍ക്ക് നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണം'; അല്ലാതെ വളര്‍ത്തുന്നത് കുറ്റകരമെന്ന് കലക്ടര്‍ കെ ഇമ്പശേഖര്‍; പേവിഷബാധയ്ക്കെതിരായ വാക്‌സിനേഷന്‍ സെപ്റ്റംബറില്‍ തന്നെ നല്‍കണമെന്നും നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com) പേവിഷബാധയ്ക്കെതിരായ വാക്‌സിനേഷന്‍ സെപ്റ്റംബറില്‍ തന്നെ നല്‍കി എല്ലാ വളര്‍ത്തു നായകള്‍ക്കും പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണമെന്ന് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റിവ്യൂ മീറ്റിംഗില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.
                
Pet dogs | 'വളര്‍ത്തു നായകള്‍ക്ക് നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണം'; അല്ലാതെ വളര്‍ത്തുന്നത് കുറ്റകരമെന്ന് കലക്ടര്‍ കെ ഇമ്പശേഖര്‍; പേവിഷബാധയ്ക്കെതിരായ വാക്‌സിനേഷന്‍ സെപ്റ്റംബറില്‍ തന്നെ നല്‍കണമെന്നും നിര്‍ദേശം

ലൈസന്‍സ് കൂടാതെ നായ്ക്കളെ വളര്‍ത്തുന്നത് കുറ്റകരമാണെന്നും അവര്‍ക്ക് എതിരെ പിഴയും മറ്റു നിയമ നടപടികളും ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ വ്യക്തമാക്കി.

Keywords: Pet dogs, District Collector, Malayalam News, Kerala News, Malayalam News, Pet dogs must be licensed: District Collector.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia