city-gold-ad-for-blogger

മദനിയുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്ന് പി.ഡി.പി നേതാക്കള്‍

കാസര്‍കോട്:  (www.kasargodvartha.com 07.05.2014) ബാഗ്ലൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി്‌യുടെ ആരോഗ്യ നിലയില്‍ കടുത്ത ആശങ്കയുണ്ടെന്ന് മദനിയെ സന്ദര്‍ശിച്ച പി.ഡി.പി നേതാക്കളായ ജില്ലാ സെക്രട്ടറി യൂനസ് തളങ്കര, സെക്രട്ടറിയേറ്റംഗം എസ്.എം. ബഷീര്‍ കുഞ്ചത്തൂര്‍ ജില്ലാ ഖജാന്‍ജി റഷീദ് മുട്ടുന്തല എന്നിവര്‍ ആരോപിച്ചു.

പരിശോധനയെന്ന പേരില്‍ ആശുപത്രിയിലേക്കുപോയി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ജയിലധികൃതരും കര്‍ണാടക സര്‍ക്കാരും.വന്‍ ഒരുക്കങ്ങള്‍ സൃഷ്ടിച്ച് ചെറിയ പരിശോധന നടത്തി തിരിച്ച് ജയിലിലേക്കയക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന നേതാക്കള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
മദനിയുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്ന് പി.ഡി.പി നേതാക്കള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia