city-gold-ad-for-blogger

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ് സി ബി ഐക്ക് കൈമാറണമെന്ന് പിഡിപി

പടന്ന: (www.kasargodvartha.com 11.09.2021) ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ് സി ബി ഐക്ക് കൈമാറണമെന്ന് പിഡിപി ആവശ്യപ്പെട്ടു. നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപം തിരിച്ചു നല്‍കണമെന്നാവശ്യവുമായി പടന്നയില്‍ സായാഹ്ന ധർണയും സംഘടിപ്പിച്ചു.

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ് സി ബി ഐക്ക് കൈമാറണമെന്ന് പിഡിപി

സംസ്ഥാന സെക്രടറി സുബൈര്‍ പടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റശീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. മൊയ്തു ബേക്കല്‍, കെ പി ഉമര്‍, മുത്വലിബ്, ശാഫി സുഹ്‌രി, ബാലന്‍ സൗത്, സൈനുദ്ദീന്‍, യൂനുസ് തളങ്കര, വാജിദ് തൃക്കരിപ്പൂര്‍, എന്‍ സി നാസിര്‍, മിസ്‌രിയ, ഫൗസിയ, ഉബൈദ് മുട്ടുന്തല, നസീമ, ആബിദ, ശാഹുല്‍ ഹമീദ് സംസരിച്ചു. ജമാലുദ്ദീന്‍ സഅദി സ്വാഗതവും എന്‍ സി ഹംസ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Padanna, PDP, Political party, Jewellery, Fraud, Case, CBI, M.C.Qamarudheen, PDP demands that fashion gold scam to be handed over to CBI.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia