Assault | കാസർകോട് ജെനറൽ ആശുപത്രിയിൽ വധശ്രമ കേസിലെ പ്രതിയുടെ പരാക്രമം; ഒരാളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു
May 11, 2023, 16:36 IST
കാസർകോട്: (www.kasargodvartha.com) ജെനറൽ ആശുപത്രിയിൽ വധശ്രമ കേസിലെ പ്രതിയുടെ പരാക്രമം. സംഭവത്തിൽ ഒരാളെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫാറൂഖിനെ (30) യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞത്. അക്രമം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.
Keywords: Kerala News, Kasaragod News, Malayalam News, Crime News, General Hospital Kasaragod, Assault News, One taken into custody for assault. < !- START disable copy paste -->
കാസർകോട് മാർകറ്റിൽ വെച്ച് ഫാറൂഖ് ഒരാളെ കുത്തിയ ശേഷം കാസർകോട് ജെനറൽ ആശുപത്രിയിലേക്ക് ഓടിക്കയറി, ഇവിടേക്ക് കൊണ്ടുവന്ന കുത്തേറ്റയാൾക്ക് നേരെ വീണ്ടും കയ്യേറ്റ ശ്രമം നടത്തുകയായിരുന്നു എന്നാണ് വിവരം.
കൊല്ലം കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടതിന്റെ വിവാദം കെട്ടടങ്ങും മുമ്പാണ് കാസർകോട്ടെ ആശുപത്രിയിൽ സമാനമായ സംഭവം ആവർത്തിക്കപ്പെട്ടത്.