city-gold-ad-for-blogger

Died | മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു; കാണാതായ 4 മീന്‍പിടിത്ത തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു

തിരുവനന്തപുരം: (www.kasargodvartha.com) തിരുവനന്തപുരത്ത് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് കാണാതായ നാല് മീന്‍പിടിത്ത തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

തിങ്കളാഴ്ച പുലര്‍ചെ നാല് മണിയോടെയാണ് സംഭവം. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ  ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞുമോന്റെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയായിരുന്നു.

Died | മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു; കാണാതായ 4 മീന്‍പിടിത്ത തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു

Keywords: Thiruvananthapuram, News, Kerala, Missing, Fisherman, Death, Top-Headlines, Accident, One fisherman died; Three missing

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia