ഓംനി വാന്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചു; വന്‍ ദുരന്തം ഒഴിവായി
Nov 21, 2019, 11:28 IST
ചെറുവത്തൂര്‍: (www.kasargodvartha.com 21.11.2019) ഓംനി വാന്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ദേശീയപാതയില്‍ നീലേശ്വരം കാര്യങ്കോട് പാലത്തിന് മുകളിലാണ് ഓംനി വാന്‍ അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Cheruvathur, Accident, Omni van accident in Karyangor bridge
< !- START disable copy paste -->