പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് സറണ്ടര്‍ ചെയ്യണം
Mar 13, 2014, 01:38 IST
കാസര്‍കോട്: ജില്ലയില്‍ മോട്ടോര്‍ വാഹന നികുതി കുടിശ്ശികയുളള വാഹന ഉടമകള്‍ ഉടന്‍ തന്നെ നികുതി അടയ്ക്കേണ്ടതാണ്.
വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ജപ്തി നടപടികള്‍ സ്വീകരിക്കും പഴക്കം ചെന്ന് ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദ് ചെയ്യുന്നതിനും, വാഹനം പൊളിച്ചു വില്‍ക്കുന്നതിനും മുമ്പ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ സറണ്ടര്‍ ചെയ്യണം ഇതിനായി അപേക്ഷ സമര്‍പ്പിച്ച വാഹനം ബന്ധപ്പെട്ട അധികാരികള്‍ പരിശോധന നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
Keywords: Old Vehicle, RTO, Kasaragod, Registration, Kerala, Tax, Order.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍







